Description
രാത്രിയുടെ യാമങ്ങളിൽ ബാഗാ തീരത്തു രണ്ടാത്മാക്കൾ പരസ്പരം ചുണ്ടുകൾ കോർത്ത് പ്രണയം പങ്കിടുന്നു… തിരമാലകളുടെ ആർത്തിരമ്പൽ മാത്രം, എത്ര സമയം അങ്ങനെ നിന്നുവെന്ന് ഓർക്കുന്നില്ല. പതുക്കെ ചുണ്ടുകൾ തമ്മിൽ വേർപെടുത്തി ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി, പൂർണചന്ദ്രന്റെ തിളക്കം അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു. നിലാവു പൊഴിയുന്ന ആ രാത്രിയിൽ ശാന്തമായ കടലിനെ നോക്കി രണ്ടുജീവാത്മാക്കൾ കൈകൾ കോർത്തു നിന്നു..
~ നിലാവിന്റെ കൈപിടിച്ച്

















Reviews
There are no reviews yet.