Description
പൂർവ്വസൂരികളെ മനസ്സിൽ ധ്യാനിച്ച് എഴുതി തുടങ്ങിയ ഒന്നിലധികം പരിശ്രമങ്ങളിൽ ആദ്യത്തേതാണ് പത്മവ്യൂഹം : ആരംഭകാണ്ഡം. ഒരു ചെറുകഥയായി എഴുതി തുടങ്ങുകയും പിന്നീട് ഒരു നോവലായി എഴുതിപ്പരക്കുകയുമായിരുന്നു. കാണ്ഡങ്ങളായി വികസിക്കുന്ന നോവൽസീരീസിന്റെ ആദ്യ ഭാഗമാണിത്. കാമം, ക്രോധം, അടർ, വിത്തം, കോയ്മ എന്നിവയെല്ലാം ചേർന്ന് ആളിക്കത്തിക്കുന്ന കഥാപരിസരമാണ് നോവലിന്റേത്. -അമൽ സാബു
അലക്സയുടെ ശബ്ദത്തിലൂടെ, സജീവമാകുന്ന കഥാകഥനം ഒരു ഹോളിവുഡ് സിനിമ പോലെ അനുഭവപ്പെട്ടാൽ അത് സ്വാഭാവികമെന്നു തിരിച്ചറിയുക. പശ്ചാത്തലം മാത്രമല്ല, കഥാപാത്രങ്ങളുടെ അരാജകത്വവും അശാന്തമായ സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന നവകാല സൃഷ്ടിയാണിത്. -ഡോ. എസ് സുധീർ സലാം


















Reviews
There are no reviews yet.