Description
“ജാലകപ്പഴുതിലൂടെ’ ഗിരിജ രായിരത്തിൽ നോക്കി കാണുന്ന കാഴ്ചകൾ
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ
വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു
ഇൗ പുസ്തകത്തിലൂടെ…
കൊച്ചു കൊച്ചു കവിതകൾ,
കുട്ടിക്കാലത്ത് അനുഭവിച്ച
ആഘോഷത്തിമിർപ്പുകൾ,
ജീവിതത്തിന്റെ ഇടവേളകളിലൂടെ കടന്നുപോയ അനുഭവങ്ങൾ, പാളിച്ചകൾ, വിഷുക്കാലം, മാമ്പഴക്കാലം, മരണ ദേവതയെ പറ്റി, സ്നേഹം നിറഞ്ഞു തുളുമ്പുന്ന സൗഹൃദങ്ങളെ പറ്റി,
സമകാലിക സംഭവങ്ങളെ പറ്റി, എല്ലാമെല്ലാം
ഇൗ ജാലകപ്പഴുതിലൂടെ…
ഡോക്ടർ പി.കെ. മേനൻ

















Reviews
There are no reviews yet.