Original price was: ₹210.00.Current price is: ₹200.00.

മുഖം മൂടി | Mukham moodi

Share :

Description

മനുഷ്യൻ്റെ ഏറ്റവും സവിശേഷമായ അടയാളങ്ങളാണ് മുഖങ്ങൾ. ചുറ്റുപാടുമുള്ള ഓരോ മുഖങ്ങളും മുഖംമൂടികൾ അണിഞ്ഞു നിൽക്കുന്ന ഒരു കാലത്താണ് ‘മുഖംമൂടി’ എന്ന ശീർഷകവുമായി ഈ കഥാസമാഹാരം ഇറങ്ങുന്നത്. ഒടുങ്ങാൻ ആവില്ല, ഒറ്റപ്പെടാൻ ആവില്ല. മുഖമൂടികൾക്കിടയിലൂടെ മുഖങ്ങൾക്ക് അരികിലൂടെ ഈ യാത്ര നമുക്ക് തുടർന്നെ പറ്റൂ. ജാഗ്രതയോടെ… ജാഗരൂകമായി. അതിനിടയിൽ ഒരു പറ്റം യുവാക്കുകൾ, യുവതികൾ കണ്ട, കാണാത്ത, കേട്ട ചിലരുടെ മുഖംമൂടികൾ ചീന്തിയെറിയാൻ ഒരുമ്പെട്ടിറങ്ങുന്നു. ചുരുക്കിപ്പറഞ്ഞാൽ അവരുടെ ധൈര്യമാണ് ‘മുഖംമൂടി’ എന്ന കഥാസമാഹാരം.

Additional information

Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “മുഖം മൂടി | Mukham moodi”

Your email address will not be published. Required fields are marked *