Original price was: ₹209.00.Current price is: ₹199.00.

ആനവണ്ടിയിലെ നിഴലുകൾ | Aanavandiyile nizhalukal

Share :

Description

ചില സ്നേഹബന്ധങ്ങൾ അറിയാതെ നമ്മെ തേടിവരും ഹൃദയത്തിലൂടെ മനസ്സും ശരീരവും കീഴടക്കും, കരളിൽ സ്പ‌ർശിക്കും, സ്വപ്നലോകത്തേക്ക് വിരുന്നുകൂട്ടും, നമ്മുടെ ജീവനോട് അടുത്ത് കൂടും, നാം അറിയാതെ നമ്മളിൽ ഒരാളായ് മാറും..ബാല്യം ആഗ്രഹിച്ച പ്രണയവും…പിതാവിന്റെ സ്നേഹം ആഗ്രഹിച്ച ബാല്യവും സ്നേഹ ചുംബനങ്ങൾ നൽകേണ്ട പ്രിയതമന്റെ വേർപാടും…തൂലികയിൽ നിന്നും വാക്കുകളായി പുനർജ്ജനിക്കുന്നു… സ്വപ്നങ്ങൾക്ക് ചിറക് നൽകി പറക്കാൻ ആഗ്രഹിച്ച ജീവിതങ്ങളിലൂടെ ഒരു യാത്ര പോവാം…വായനയിലൂടെ അവരുടെ ഹൃദയ വേദന അറിയാം…

Additional information

Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “ആനവണ്ടിയിലെ നിഴലുകൾ | Aanavandiyile nizhalukal”

Your email address will not be published. Required fields are marked *