Original price was: ₹110.00.Current price is: ₹100.00.

കുഞ്ചുവും ഞാനും | Kunchuvum njanum

Share :

Description

” അവന്റെ കുട്ടിക്കാലത്തെ എന്നോട് പങ്കുവെച്ചതിലൂടെ വലിയൊരു ഔദാര്യമാണ് അവനെന്നോട് കാട്ടിയത്. എൻ്റെ വാർധക്യത്തിൽ കുട്ടിരിന്നോ രോഗാവസ്ഥയിൽ ശുശ്രൂഷിച്ചോ തീർക്കേണ്ട കടമകൾ അവനില്ല. ഇക്കഴിഞ്ഞ നിമിഷങ്ങളിലൂടെ അവൻ്റെ കടമകൾ തീർന്നിരിക്കുന്നു, അവശേഷിക്കുന്നത് എൻ്റെയാണ് “- ഡോ. നിധിൻ രാജ്

ആറ് വയസ്സുകാരൻ കുഞ്ചുവും അച്ഛനും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളുടെ സംക്ഷിപ്‌ത രൂപമാണ് കുഞ്ചുവും ഞാനും എന്ന ഈ പുസ്‌തകം

Additional information

Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “കുഞ്ചുവും ഞാനും | Kunchuvum njanum”

Your email address will not be published. Required fields are marked *