Description
“പ്രണയം അമൂല്യമാണ് കളങ്കമില്ലാത്ത പ്രണയങ്ങൾ എന്നും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും പ്രണയിതാക്കൾ മണ്മറഞ്ഞു പോയാലും അവർ മറ്റുള്ളവരിൽ എന്നും ജീവിച്ചിരിക്കും” കലാലയ രാഷ്ട്രീയം തകർത്തെറിഞ്ഞ പ്രണയ കഥ. ഉള്ളിലൊരു നീറ്റലായി ബാക്കി നിൽക്കുന്ന സ്നേഹത്തിൽ എഴുതപ്പെട്ട കഥ.

















Reviews
There are no reviews yet.