Description
ശിവേലിക്കുന്നിലെ വിശേഷങ്ങളും സന്തോഷങ്ങളും അവിടുത്തെ മനുഷ്യരുടെ സ്നേഹവാത്സല്യങ്ങളുമാണ് നിങ്ങളിലേക്ക് പകർന്നുനൽകുന്നത്. വായനയുടെ മനോഹാരിതയിൽ, മറവിയുടെ ആഴങ്ങളിൽ എവിടെയോ മാഞ്ഞുപോയ ചില മുഖങ്ങളും പ്രിയപ്പെട്ട ഓർമ്മകളും നിങ്ങളുടെ മനസ്സിലേക്കും തിരികെയെത്തട്ടെ. ആ നല്ല നിമിഷങ്ങളെ നമുക്ക് നെഞ്ചോട് ചേർക്കാം.
-ആകാശ് കിഴക്കേപുരയ്ക്കൽ


















Reviews
There are no reviews yet.