Description
വ്യത്യസ്തമായ ഒരു പ്രമേയമാണ് നിതിൻ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാരങ്ങളെയും, കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനം ചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്.മലയാളത്തിലെ പതിവ് പ്രമേയങ്ങളിൽ നിന്നും മാറി, പുതിയ ഒരു വായനാനുഭവം തേടുന്ന വായനക്കാർക്ക് ഇഷ്ടമാകുന്ന ഒന്നാകും ഈ നോവൽ.
– വി ജി ഡി
















Reviews
There are no reviews yet.