Original price was: ₹70.00.Current price is: ₹65.00.

ആ ഖബറിനരികിൽ | aa ghabarinarikil

Share :

Description

ജാതിയും, മതവും, ചില മനുഷ്യരും പ്രണയത്തിന്റെ അളവുകോൽ നിർണയിക്കുമ്പോൾ ആത്മാവ്, ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയമെന്ന പ്രതിഭാസം അസ്തമിക്കുന്നു, ഇനിയൊരു ഉദയസൂര്യനു സാക്ഷിയാകാൻ നിൽക്കാതെ ജാതിയുടെയും, മതത്തിന്റെയും ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് മടക്കമില്ലാത്ത പ്രണയത്തിന്റെ തോണിയിൽ അവർ ഇരുവരും യാത്ര തുടങ്ങി. അനശ്വരമായ ഒരു ലോകത്ത് പ്രണയത്തിന്റെ ആഴക്കടലിലൂടെ അവർ ആ തോണി തുഴയുന്നുണ്ടാകും.

Reviews

There are no reviews yet.

Be the first to review “ആ ഖബറിനരികിൽ | aa ghabarinarikil”

Your email address will not be published. Required fields are marked *