Description
പൊഴിഞ്ഞുവീണ സംവൽസരങ്ങളിൽ കുറ്റബോധത്തിന്റെയും നഷ്ട പ്രണയത്തിന്റെയും നിര്യാണം പൂത്തുനിൽക്കുന്ന കുമ്പസാരക്കൂട്ടിൽ ഹൃദയം മുറിച്ചെഴുതിയ കവിതകൾ.
ജീവിത ഇടനാഴിയിൽ എന്നെ സ്നേഹിച്ച ദേവി, കാലധർമ്മത്തിന്റെ ചുടുകാട്ടിൽ വെന്തു വീണ ജോൺ നിങ്ങൾക്കുവേണ്ടി ഞാൻ ഈ കവിത സമർപ്പിക്കുന്നുpre

















Reviews
There are no reviews yet.