Original price was: ₹140.00.Current price is: ₹130.00.

അമ്മയുടെ കണ്ണ് | Ammayude kannu

Share :

Description

ജയപ്രകാശിന്റെ കവിതകളുടെ വളർച്ചയാണ് ‘ അമ്മയുടെ കണ്ണ്’, ഇനിയും കവിത തീക്ഷ്‌ണമാവാനുണ്ട്. എൻ്റേത് കവിതയാണോ, ഞാൻ കവിയാണോ എന്നീ ചോദ്യങ്ങൾ ഇപ്പോഴും നീറിപ്പിടിച്ച് കിടപ്പുണ്ട് അയാളെ അനുനിമിഷം വേവിച്ചുകൊണ്ട്. ഇരുപത് വർഷങ്ങളുടെ ഈർപ്പം കിനിയുന്ന സൗഹൃദസാഹോദര്യത്തിലല്ല, ‘അമ്മയുടെ കണ്ണ്’ അതർഹിക്കുന്നു എന്നതുകൊണ്ടാണ്, ഞാൻ അവതാരിക എഴുതുന്നത്.

-കെ. അരവിന്ദാക്ഷൻ

Additional information

Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “അമ്മയുടെ കണ്ണ് | Ammayude kannu”

Your email address will not be published. Required fields are marked *