Description
ലോകം ഇരുട്ടിലാവുമ്പോഴെല്ലാം കരുണ അതിന്റെ നിശ്ശബ്ദരാഗ ങ്ങളാരംഭിക്കുന്നു. ഇരുളിൽ ഒളിച്ചുതാമസിക്കാനറിയാത്ത വെളിച്ചമാണത്. മുറിവിൽ നിന്നു തുറന്ന ജാലകത്തിലൂടെയാണ് അതിന്റെ പ്രവേശം. കുലീനമായ ലോകത്തിന്റെ വീണ്ടെടുപ്പാണ്, അനുകമ്പയുടെ ഈർപ്പമുള്ള നൂലിനാൽ നെയ്തെടുത്ത ഈ പുസ്തകച്ചുരുളുകളുടെ മുഴുവൻ കിനാക്കളും. എത്ര ചിതറിയോ അത്രമേൽ ഏകാഗ്രമായ് മടങ്ങിയെത്തണമെന്നാണ് നമ്മോടത് മൗനമായി മന്ത്രിക്കുന്നത്. ഇപ്പോൾ ഒരേ പുസ്തകത്തിന്റെ ആന്തരിക പ്രപഞ്ചത്തിൽ ഒരുമിച്ച് ശ്വസിക്കാമെന്നും… നാളെ കുറേക്കൂടി നല്ലതാവും.

















Reviews
There are no reviews yet.