Original price was: ₹100.00.Current price is: ₹90.00.

അവൾ ജ്വാല | Aval jwala

Share :

Description

ആദിത്യയുടെ കഥകളിലെല്ലാം തന്നെ കുടുംബബന്ധങ്ങളും പരസ്‌പരമുള്ള കരുതലിൻ സ്നേഹവും അതിനു വേണ്ടി ദാഹിക്കുന്ന മനുഷ്യരെയും കാണാവുന്നതാണ്. ജീവിതപ്രാരാബ്ധങ്ങൾ, മരണം, പ്രണയം, വ്യക്തിബന്ധങ്ങൾ, വിവാഹം, ഏകാന്തത, പാരമ്പര്യം എന്നിവയെക്കുറിച്ചെല്ലാം ആദിത്യക്ക് സ്വന്തമായ കാഴ്‌ചപ്പാടുകളും ന്യായങ്ങളും ഉണ്ട്. ഇവയുടെ സമ്മിളിത ഭാഷയാണ് ‘അവൾ ജ്വാല’ എന്ന ഈ സമാഹാരത്തിലെ കഥകൾ. -ഡോ. സൗമ്യ ബേബി

Additional information

Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “അവൾ ജ്വാല | Aval jwala”

Your email address will not be published. Required fields are marked *