Description
അലിഞ്ഞുപോകുമെൻ ആത്മാവിൽ നശ്വരതയുടെ ഭാവപൂർണിമ, അതെ നശ്വരമായ ചരങ്ങളായി അവശേഷിക്കേ എന്തിനാണ് നമ്മളിങ്ങനെ ഒതുങ്ങിക്കൂടി ഒരു ആയുസ്സിന്റെ പകുതിയും നിഴൽപോലെ ഒളിച്ചിരിക്കുന്നത്. വെളിച്ചത്തിൽ കാണുന്ന കാഴ്ചകളുടെ ഭംഗി രാത്രിയിൽ അയവറക്കി തൃപ്തിയണയാൻ ഒരുക്കമല്ലാതെ ജീവിച്ചിരിപ്പുണ്ടെന്ന് സ്വയം പ്രകീർത്തിക്കുന്നവരെ ഈ വരികൾ നമുക്ക് മാത്രം സ്വന്തം.

















Reviews
There are no reviews yet.