Original price was: ₹160.00.Current price is: ₹150.00.

അഴകേ നിന്റെ മിഴിയും | Azhake ninte mizhiyum

Share :

Description

ഒരു ജീവിതത്തിൻറെ പല കാലഘട്ടങ്ങളിലെ അനുഭവങ്ങളെ, കാലം തിരശീലയ്ക്കു പിന്നിലേക്കു മറച്ചിട്ടും മറവിക്കു വിട്ടു കൊടുക്കാതെ മനസിൽ കാത്തു വച്ച മനുഷ്യരെ, പച്ചമഞ്ഞളിൻറെയും പുതുമണ്ണിൻ്റെയും മണമുള്ള ബാല്യത്തെ, മനോഹരമായ കുറെ ഓർമകളെ, ഓർമയിൽ സുഖമേകുന്ന പ്രണയ സങ്കൽപങ്ങളെ… ആത്മാംശം നഷ്ടമാവാതെ വളരെ കുറച്ചു വരികളിലൂടെ ചേർത്തു വച്ചിരിക്കയാണിവിടെ. ശക്തമായ ഭാഷയുടെ അതിപ്രസരമില്ലാതെ തന്നെ തീവ്രമായ വികാരങ്ങളെ ലളിതമായി ചിത്രീകരിക്കുന്നതിൽ നീതിപുലർത്തിയെന്ന വിശ്വാസത്തോടെ, സ്നേഹപൂർവ്വം…

Reviews

There are no reviews yet.

Be the first to review “അഴകേ നിന്റെ മിഴിയും | Azhake ninte mizhiyum”

Your email address will not be published. Required fields are marked *