Original price was: ₹200.00.Current price is: ₹190.00.

bhoothakalam

Share :

Description

എന്താണ് ഈ ജീവിതത്തിന്റെ പരമമായ ലക്ഷ്യം. എന്തിനാണ് ഈ ജീവിതവും മരണവും? മനസ്സ് ഉത്തരം തരുന്നുണ്ടോ? എന്താണ് ആ ഉത്തരം? മനസ്സ്‌ ചിന്തിക്കുയാണ്. ശരിയായ ഉത്തരമാണോ മനസ്സിൽ തെളിയുന്നത്? ഉത്തരം ശരിയാണോ എന്ന് എങ്ങനെ കണ്ടെത്തും? ഭൂതകാലം സമ്മാനിച്ച അറിവുകൾ. ഇന്നത്തെ കാഴ്ചകൾ. എല്ലാം മുന്നിലുണ്ട് ഉത്തരം കണ്ടെത്താൻ എളുപ്പമാണ്. എന്നാൽ ചിന്തിക്കു. എന്താണ് ഈ ജീവിതത്തിന്റെ പരമമായ ലക്ഷ്യം. ആർക്ക് വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്? ആരാണ് നമ്മളെ നിയന്ത്രിക്കുന്നത്? ഈ ചോദ്യത്തിന് വേണ്ടിയാണ് ഞാൻ ഈ നോവൽ എഴുതിയത്. ഉത്തരം ഭൂതകാലത്തിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. ഞാനത് കണ്ടെത്തി. എന്തായിരുന്നു നിങ്ങൾ കണ്ടെത്തിയ ഉത്തരം?.

Additional information

Dimensions 21 × 14 × 0.25 cm

Reviews

There are no reviews yet.

Be the first to review “bhoothakalam”

Your email address will not be published. Required fields are marked *