Original price was: ₹110.00.Current price is: ₹100.00.

ബുയ്യാസിന്റെ വരികൾ | Buyyasinte varikal

Share :

Description

മലപ്പുറം ജില്ലയിലെ ഊർക്കടവ് എന്ന പ്രദേശത്തു ജനിച്ച് വളർന്ന ഹബീബ ഫർസാനയുടെ ഡയറിയുടെ വിളിപ്പേരാണു ബുയ്യാസ്. എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമാണു ബുയ്യാസിനെ ബുയ്യാസാക്കുന്നത്. ഭൂലോകത്തിലും ബൂലോകത്തിലും കോടിക്കണക്കിനു മനുഷ്യരുണ്ടായിട്ടും എന്ത് കൊണ്ട് ഹബീബ ബുയ്യാസെന്ന സാങ്കൽപ്പിക കവിതാപാത്രത്തെ മെനഞ്ഞെടുത്തു എന്നറിയാനുള്ള കൗതുകമാണു ഈ വായനയുടെ അടിസ്ഥാ പ്രകൃതിയാണ് ഈ കവിതകളുടെ വലിയൊരു ഭൂമിക. ബുയ്യാസിനായി എഴുതപ്പെട്ട വരികളിൽ തീർച്ചയായും ഭാവനയുടെയും യുക്തിയുടെയും കനലുണ്ട്.-കുഴൂർ വിത്സൺ(കവി, മാധ്യമ പ്രവർത്തകൻ)

Additional information

Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “ബുയ്യാസിന്റെ വരികൾ | Buyyasinte varikal”

Your email address will not be published. Required fields are marked *