Description
മരണത്തിനു വിധേയനാകുക എന്നത് മനുഷ്യരാശി അവർക്ക് ഹിതമില്ലെങ്കിൽ കൂടി അനുശാസിച്ചുവരുന്ന ഒരു രീതിയാണ്. മരണകാരണം പലപ്പോഴും ഒരു കാരണം മാത്രമാണ്. മോബിൻ ചാവുകിണറിലൂടെ പറയുന്നതും അത് തന്നെയാണ്. കാരണങ്ങൾ അന്വേഷിച്ചുള്ള യാത്രകളാണ്. ഓരോരുത്തരുടെയും ശരികൾ കണ്ടെത്തുന്നതിലായിരുന്നു അവരവരുടെ ആനന്ദം. അതിൽ ഇടയിൽ പലപ്പോഴായി വരുന്ന മരണങ്ങളും, അവയുടെ ഓർമപ്പുതുക്കലും നേർത്ത തണുപ്പ് ജനിപ്പിക്കുന്നുണ്ട്.
– ഡോൺ ജോസ്

















Reviews
There are no reviews yet.