Original price was: ₹160.00.Current price is: ₹150.00.

ചൂട്ട് | Choottu

Share :

Description

വേരുകളുടെ നാലാമത് പുസ്തകമായ ‘ചൂട്ട്’ ഇവിടം വെളിച്ചം പരത്തുകയാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളെ ചെറുകവിതകളായി നമുക്ക് ഇവിടെ കാണാം. മുന്നോട്ടും പിന്നോട്ടുമായ് പായുന്ന ചൂട്ടിന്റെ താളവും പകർന്നാട്ടവും വ്യത്യസ്തമാണ്. ഒരു നൂറു ജീവനുകളെ ഒറ്റക്കെട്ടാക്കിയ ചൂട്ടിന് നിങ്ങളോട് ഒരുപാട് കഥകൾ പറയാനുണ്ടാകും കുറേയേറെ ചിന്തിപ്പിക്കാനും.

Reviews

There are no reviews yet.

Be the first to review “ചൂട്ട് | Choottu”

Your email address will not be published. Required fields are marked *