Description
മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ മുടിയിഴകൾ തഴുകി മുത്തശ്ശി പറയാറുള്ള കഥകളില്ലെ, അത്തരം ഒരു കഥ കേട്ട വായനാനുഭവമാണ് ഈ പുസ്തകം സമ്മാനിച്ചത്. മിത്തുകളും യാഥാർത്ഥ്യങ്ങളും വിശ്വാസങ്ങളും ഇടകലർന്ന കഥയിൽ, സാധാരണക്കാരുടെ ചിന്തകളും നിസ്സഹായതയും കലർപ്പില്ലാത്ത കാണാം ആകാംക്ഷയും ആശങ്കയും പ്രതികാരവും പിന്നെ വ്യാകുലതകളുമായി കഥാപാത്ര- ങ്ങളോടൊപ്പം നമുക്കും ഒഴുകാൻ സാധിക്കുന്നു ഒടുവിൽ ഒരു പ്രണയം വിങ്ങലായി കൂടെ കൂടും
– മഞ്ജുശ്രീ. ജി

















Reviews
There are no reviews yet.