Original price was: ₹230.00.Current price is: ₹220.00.

Dhamodarabandham

Share :

Description

സകലചരാചരങ്ങളിലും വിളങ്ങുന്ന ആ സത്യസ്വരൂപനെ ഏത് പ്രതിസന്ധിയിലും ധ്യാനിക്കാൻ പഠിക്കണം. ഭക്തിയോടെയും പ്രേമാനന്ദത്തോടെയും കണ്ണായെന്ന് വിളിച്ച് കീർത്തനാലപത്താൽ വർണ്ണിച്ച് വർണ്ണിച്ച് വനമാലിയാക്കി ചിത്തത്തിൽ ബന്ധിച്ചാൽ പ്രകാശിച്ചുകൊണ്ടേയിരിക്കും. കർമ്മവും ത്യാഗവും മടികൂടാതെ അർപ്പിക്കണം. ഏത് ദുരിത സങ്കടങ്ങളും വെണ്ണപോലെയലിയിക്കും. എന്റെയീ ചെറിയ കവിതാവായനയിലൂടെ നമ്മുടെ ദമോദരനെ ബന്ധിക്കാം.

Additional information

Weight 0.25 g
Dimensions 21 × 14 × 0.5 cm
Flipkart

https://www.flipkart.com/dhamodharabandham/p/itmb242240eafdca?pid=9789358433517&lid=LSTBOK9789358433517SCLKME&marketplace=FLIPKART&q=unicode+self+publishing+co&store=bks&srno=s_1_8&otracker=search&otracker1=search&fm=Search&iid=e84670d7-8cbc-47a7-ad54-111b505bc7cc.9789358433517.SEARCH&ppt=sp&ppn=sp&ssid=f3ajk6wi183t04jk1769150327630&qH=ff6afee87a98d293

Reviews

There are no reviews yet.

Be the first to review “Dhamodarabandham”

Your email address will not be published. Required fields are marked *