Description
ഓരോ വിത്തും ഒന്നേ പഠിക്കാനുള്ളൂ. മുളക്കുവാനുള്ള ശരിയായ കാലത്തിനായി കാത്തിരിക്കുക. വിത്തിന് ഒന്നും ചെയ്യാനില്ല. വസന്തകാലത്തെ കൊണ്ടുവരാൻ അതിന് കഴിയുകയില്ല. വസന്തം സ്വന്തം നിലയിൽ തന്നെ വന്നുചേരും. ആരതി മോഹനനിലെ വിത്തായിരുന്ന കവിത്വശക്തി മുളക്കാനുള്ള ശരിയായ കാലത്തിനായി കാത്തിരുന്നു. ഇപ്പോൾ ഇതാ വസന്തം സ്വന്തം നിലയിൽത്തന്നെ വന്നുചേർന്നിരിക്കുന്നു.~ സെബാസ്റ്റ്യൻ

















Reviews
There are no reviews yet.