Original price was: ₹360.00.Current price is: ₹350.00.

Ettavum Priyappetta Ennodu/Nimna Vijay

Share :

Description

ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ.

Additional information

Weight 0.25 g
Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “Ettavum Priyappetta Ennodu/Nimna Vijay”

Your email address will not be published. Required fields are marked *