Description
വായനക്കാരന്റെ അഭിരുചിക്കും, താല്പര്യത്തിനും അനുസൃതമായ രീതിയിലാണ് ഈ ഗ്രന്ഥത്തിലെ മധുരം, വെള്ളം, വിത്ത്, ചമ്മന്തി, ഈ നിലാവിൽ, പൊതിച്ചോർ, കറി, സീറ്റ്, പാട്ട്, ദിനം, ജീവിതം, കറന്റ്, കുക്കർ, കാഴ്ച, മഴ, വാക്കുകൾ തുടങ്ങിയവ. ചെറുകഥകളുടെ ഭാഷ ശൈലികളും, വ്യഖ്യാനങ്ങളും വർണ്ണനാധീതമാണ്. എസ്. അമ്പാടി എന്ന പ്രശസ്ത എഴുത്തുകാരിയുടെ “ഹർഷാരവം” എന്ന ചെറുകഥാ സമാഹാരം ഹർഷാരവത്തോടെ വായനക്കാർ സ്വീകരിക്കുമെന്ന ശുഭപ്രതീക്ഷയോടെ. എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട്…
-ജി കെ മലപ്പുറം

















Reviews
There are no reviews yet.