Original price was: ₹350.00.Current price is: ₹330.00.

ഹൃദയമേ നീ അറിയുക | Hrudayame nee ariyuka

Share :

Description

മനുഷ്യഹൃദയത്തിൽ എക്കാലവും ജീവിക്കുന്ന ഒരു അപൂർവ്വ സൗന്ദര്യം അതാണ്‌ കവിതകൾ. ദർശനപരമായ വികാരങ്ങളിലൂടെ വായനക്കാരെ നയിക്കുവാനും അന്തർധാരയിൽ വർത്തിക്കുവാനും കഴിയുന്ന മനോഹരമായ ഒരുപിടി സൃഷ്ടികൾ ഒത്തുചേരുകയാണ് ഇവിടെ. പല ഹൃദയങ്ങളിലൂടെ ഒഴുകിയെത്തിയ ഓളങ്ങളുടെ മധുരശബ്ദം പോലെ ഈ പുസ്തകത്തിലെ ഓരോ കവിതകളും ഒത്തിരി ഹൃദയങ്ങളിലേക്ക് അലയടിക്കാൻ ഒരുങ്ങുകയാണ്. ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക്…

Reviews

There are no reviews yet.

Be the first to review “ഹൃദയമേ നീ അറിയുക | Hrudayame nee ariyuka”

Your email address will not be published. Required fields are marked *