Original price was: ₹200.00.Current price is: ₹180.00.

കര തൊടാത്ത കടൽ | Kara thodatha kadal

Share :

Description

“ഈ പേര് ഒരു പുഴയായിരുന്നു നിക്ക് നീന്തി കയറാൻ കയ്യാത്ത പുഴ.’’ എവിടെയും ഒളിച്ചോടാൻ കഴിയാതെ ചിലരുടെ ഓർ മകൾ ജീവിതത്തെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ ജീവിക്കാനുള്ള പ്രതീക്ഷകളും ആ ഓർമകൾ മാത്രമായ് മാറാറുണ്ട്. കടൽ പോലെ വിശാലമായ പ്രതീക്ഷ. കടൽ ഒരു പ്രതീക്ഷയാണ്. ആഗ്രഹങ്ങളുടെ, ഇഷ്ടങ്ങളുടെ, സ്വപ്നങ്ങളുടെ, നഷ്ട പെടലുകളുടെ ഓരോ തിരയും കടൽ വന്നു ചുംബിക്കു മെന്ന പ്രതീക്ഷ. ഇടക്കുവച്ചു മുറിഞ്ഞുപോവുമെങ്കിലും കടൽ തൊടു മെന്ന കരയുടെ പ്രതീക്ഷ. “കടൽ മഴ പെയ്ത് പെയ്ത് ഉണ്ടായതിനാലാവണം കരഞ്ഞു കരഞ്ഞു തളരുമ്പോൾ ചിലരൊക്കെ കടലിൽ വന്നടിയുന്നത്.’’

Additional information

Weight 0.5 g
Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “കര തൊടാത്ത കടൽ | Kara thodatha kadal”

Your email address will not be published. Required fields are marked *