Original price was: ₹150.00.Current price is: ₹140.00.

karayaruthe chiriye / Prebooking

Share :

Description

ഗോപിമിനിയുടെ കവിതകളിൽ ജീവിതത്തെക്കുറിച്ചുള്ള ദാർശനികമായ സന്ദേഹങ്ങൾ ചിപ്പിയിൽ മുത്തെന്നപോലെ വളരുന്നതു കാണാം. ‘തീരേ അനുസരണയില്ലാത്ത കുട്ടിയെപ്പോലെ പെരുമാറുന്നു ജീവിതം’ എന്ന് ഗോപിമിനി എഴുതുന്നു. കവിത്വം മാത്രമല്ല വാഴ് വിനെകുറിച്ചുള്ള ഉൾക്കാഴ്ചയും ഈ യുവകവിയിൽ സന്നിഹിതമാണ്. – വീരാൻകുട്ടി

Reviews

There are no reviews yet.

Be the first to review “karayaruthe chiriye / Prebooking”

Your email address will not be published. Required fields are marked *