Original price was: ₹200.00.Current price is: ₹190.00.

karmakandam

Share :

Description

ദൂരസ്ഥലത്ത് നിന്ന് ഓടെത്തിക്കുന്നതിനുള്ള പ്രായോഗിക പ്രയാസങ്ങൾ പരിഹരിക്കുന്നതിനാണ് തൃശ്ശ്യർ ജില്ലയിൽ സുലഭമായി ലഭിക്കുന്ന കളിമണ്ണ് ഉപയോഗിച്ച് ഓട് നിർമ്മിക്കുന്നതിന്നുള്ള സാധ്യത ചിലർ ആരാഞ്ഞുതുടങ്ങിയത്. തൃശൂർ ജില്ലയിലെ ഓട് വ്യവസായത്തിന്റെ പ്രാരംഭകരായിരുന്ന അവരിൽ ഒരാളായിരുന്നു ഡോക്ടറുടെ അപ്പൻ. ഓട്ടുകമ്പനിയിലെ മേസ്തിരിയായി ജീവിതമാരംഭിച്ച അദ്ദേഹം കേരളത്തിനകത്തും പുറത്തുമായി ഓടും മറ്റ് കളിമൺ ഉല്പന്നങ്ങളും നിർമ്മിക്കുന്ന നിരവധി കമ്പനികളുടെ ശൃംഖലയുടെ സ്ഥാപകനും നിയന്ത്രകനും ആയിമാറിയ രസകരമായ കഥയാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ ഓട്ടുകമ്പനികളുടെ ഒരു പൊതുചിത്രം വായനക്കാർക്ക് ഈ കൃതിയിൽനിന്ന് കിട്ടുന്നതാണ്. പുസ്തകത്തെ ചരിത്രവീക്ഷണത്തിൽ മുല്യവത്തായിത്തീർക്കുന്നതാണ് ആ വസ്തുത..

എം. ഹരിദാസ്

Additional information

Weight 0.25 g
Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “karmakandam”

Your email address will not be published. Required fields are marked *