Description
ഇത് ഒരു ക്ലാസ്സിന്റെ കഥയല്ല. ഒരു ബെഞ്ചിന്റെ കഥയുമല്ല. Last Bench എന്നത് ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ ഇരുന്ന മനുഷ്യരുടെ കഥകളാണ്. ശ്രദ്ധിക്കപ്പെടാത്തവർ, മൗനം തെരഞ്ഞെടുത്തവർ, ചിരിയുടെ പിന്നിൽ ജീവിതഭാരം ഒളിപ്പിച്ചവർ, സാഹചര്യങ്ങളോട് തോറ്റും വീണ്ടും എഴുന്നേറ്റവരുടെ കഥകൾ. ഇവിടെ ഒരൊറ്റ ജീവിതമില്ല. പല ജീവിതങ്ങളുണ്ട്. പല വഴികളുണ്ട്. പല തോൽവികളും ചില വിജയങ്ങളും ഒട്ടേറെ ഓർമ്മകളും. Last Bench ജീവിതത്തിന്റെ അവസാന നിരയിലിരുന്നെന്ന് കരുതപ്പെട്ടവരുടെ അകത്തളങ്ങളിലേക്കുള്ള ഒരു യാത്രയാണ്.

















Reviews
There are no reviews yet.