Original price was: ₹150.00.Current price is: ₹140.00.

മാർജാരഭിക്ഷുകി | Marjarabikshuki

Share :

Description

ഈ യാത്ര തുടങ്ങിയതൊരു നാല് വരികളുടെ തണലിൽ ആണ് എന്നിരുന്നാലും എഴുതി വന്നപ്പോൾ ഈ ഉടലിലെ ഉൾത്തുടിപ്പുകൾക്ക് ആവി മൂടി നിൽക്കു വാനായിരുന്നു വിധി ഇവിടെ നിഴലിച്ച മനുഷ്യരത്രയും ഉള്ളിൽ ഒരു നേരിപ്പോട് പേറിയവർ ആണെന്നത് തന്നെ ആ വിധിയുടെ പൊരുൾ സമൃതിയോടെ വിളമ്പി പസി അടക്കാൻ കഴിയില്ലെങ്കിലും നിങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ പാകത്തിന് ഇവയെ ഒരുക്കി എന്ന് എന്നിൽ ആരോ കുറിക്കയാൽ ഈ വരികളുടെ ചില്ല് കുപ്പി ഞാൻ നിങ്ങൾക്ക് പങ്കു വെക്കുന്നു.

Reviews

There are no reviews yet.

Be the first to review “മാർജാരഭിക്ഷുകി | Marjarabikshuki”

Your email address will not be published. Required fields are marked *