Original price was: ₹250.00.Current price is: ₹220.00.

Marubhoomiyile chekuthan kaattu

Share :

Description

നിറയുന്ന തീ ചൂളയിലെ കനൽക്കട്ടകൾ തന്റെ കൈകളാൽ പെറുക്കിയെടുത്ത് നമ്മുടെ കൈകളിലേക്ക് പകർന്നു നൽകുന്നതോടൊപ്പം
ഒറ്റയ്ക്ക് മരുഭൂമിയുടെ തെരുവിൽ
നമ്മെ ഉപേക്ഷിച്ചു പോരുക കൂടെയാണ്
ഈ എഴുത്തുകാരൻ.
മരുഭൂമിയിലെ മണൽത്തരികൾക്കൊപ്പം തന്റെ വഴികൾ കടലാസിൽ പകർത്തിയെങ്കിലും
അതൊരു പുസ്തകമായി കാണുവാൻ പുതുപ്പുള്ളി കൃഷ്ണൻ പരമേശ്വരന്
മുപ്പത് വർഷത്തോളം
കാത്തിരിക്കേണ്ടി വന്നു.
ഓരോ വട്ടവും കഥയിലെ വരികൾക്കിടയിലൂടെ ഹൃദയം ചലിക്കുമ്പോഴും ദേഹം മുഴുവൻ ചെകുത്താൻ കാറ്റ് ആഞ്ഞു വീശുകയായിരുന്നു.

~ അബിൻ കെ.എസ്

Reviews

There are no reviews yet.

Be the first to review “Marubhoomiyile chekuthan kaattu”

Your email address will not be published. Required fields are marked *