Original price was: ₹250.00.Current price is: ₹240.00.

Meghamalhar | pre-booking

Share :

Description

വീണ ശശികലയുടെ നോവൽ പ്രണയത്തിന് ഒരു ഭാഷയു@െങ്കിൽ അത് സംഗീതമാണ്.
പ്രാപഞ്ചികമായ മഹാമൗനത്തിലപ്പുറമുള്ള സാന്ദ്രസംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് പ്രണയം പൂക്കുന്നത്.
ലോകത്തിൽ ആവർത്തിക്കപ്പെടുമ്പോൾ വിരസമാകാത്തത് പ്രണയവും സംഗീതവും ആണ്.
അതുകൊണ്ടാണല്ലോ സംഗീതത്തിൽ പല്ലവികൾ ആവർത്തിക്കപ്പെടുന്നതും.
പ്രണയവും അതിന്റെ സാഹിത്യവും മറ്റിതര കലകളും പ്രണയജീവിതത്തെ അടയാളപ്പെടുത്തുമ്പോൾ
നമുക്ക് ഭൗതികതക്കപ്പുറമുള്ള ആനന്ദം അനുഭവിക്കാൻ കഴിയുന്നു.
“മേഘമൽഹാർ’ എന്ന ഇൗ നോവലും സംഗീതപശ്ചാത്തലത്തിൽ
വികസിക്കുന്ന സുന്ദരപ്രണയ കഥയാണ്.

~ രതീഷ് ഇളമാട്

Additional information

Weight 0.25 g
Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “Meghamalhar | pre-booking”

Your email address will not be published. Required fields are marked *