Original price was: ₹90.00.Current price is: ₹80.00.

Nalamathe Muyal

Share :

Description

നിശബ്ദതയിൽ പ്രണയത്തെയും കാത്തിരിപ്പിൽ സൗന്ദര്യത്തെയും തേടുന്ന ഒരു ലഘു നോവലൈറ്റാണ് ‘നാലാമത്തെ മുയൽ’. സൈക്കോളജിസ്റ്റായ മെറിൻ്റെ ബാഹ്യവും ആന്തരികവുമായ സംഘർഷങ്ങൾക്കൊപ്പം മറ്റ് ചില മനുഷ്യരെയും ഈ കഥ അടയാളപ്പെടുത്തുന്നു. ഓർമ്മയുടെ നിറം മങ്ങിയ കടലാസിൽ വരഞ്ഞിട്ട ഒരു അപൂർണ്ണചിത്രം ചൂണ്ടുപലകയാകുന്ന മെറിന്റെ ഹ്രസ്വയാത്രയിൽ പങ്കുചേരാൻ വായനക്കാരെ ഹൃദയപൂർവം ക്ഷണിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Nalamathe Muyal”

Your email address will not be published. Required fields are marked *