Description
നൂലാമാല എന്ന പുസ്‌തകത്തിലൂടെ ഇവിടെ വരച്ചുകാട്ടുന്നത് വ്യത്യസ്തതയാർന്ന പത്ത് കഥകളും ആ കഥകൾക്കുള്ളിലെ കഥാപാത്രങ്ങൾ നേരിടുന്ന നൂലാമാലകളെ കുറിച്ചും ആണ്. ജീവിതത്തിന്റെ പല പ്രതിസന്ധിഘട്ടത്തിൽ അവർ അഭിമുഖികരിക്കുന്ന പ്രതിസന്ധികളും ചെറുത്തുനിൽപ്പുകളെയും കുറിച്ചാണ് കഥയിൽ ഉടനീളം പറയുന്നത്.

















Reviews
There are no reviews yet.