Original price was: ₹400.00.Current price is: ₹390.00.

നൂലിൽ കോർത്ത മണിമുത്തുകൾ | noolil kortha manimuthukal

Share :

Description

ജീവിതത്തിൽ നമ്മൾ സഞ്ചരിക്കുന്ന ഓരോ ഇടങ്ങളിലും, ഓരോ മനുഷ്യരിലും, ഓരോ നിമിഷത്തിലും കഥകളും, കവിതകളും ഭാവനയായും, യാഥാർത്ഥ്യമായും നമുക്ക് ചുറ്റിലും ഉണ്ട്. ആ കാഴ്ചകൾ വെറും അക്ഷരങ്ങ ളായി മാത്രം ഒതുങ്ങാതെ അതാത് സാമൂഹ്യ അവസ്ഥകളിലേക്ക് കൂടി തിരിച്ച് വെക്കുമ്പോൾ അത് സമൂഹത്തിന്റെ കണ്ണാടിയായി മാറുന്നു. എഴു ത്തുകാരന്റെ പ്രതിബദ്ധത ഇവിടെയാണ് തുടങ്ങുന്നത്. അത്തരത്തിലുള്ള നവമാധ്യമ കൂട്ടായ്മയിൽ നിന്ന് രൂപപ്പെട്ട കവിതകളും കഥകളുമാണ് ‘നൂലിൽ കോർത്ത മണിമുത്തുകൾ.’ ജീവിതവുമായി അങ്ങേയറ്റം അടുത്തതും എന്നാൽ കൃത്യമായ നേർരേഖയിലൂടെയും സഞ്ചരിക്കുന്ന വിഷയങ്ങൾ.

-അനിത അമ്മാനത്ത്

Reviews

There are no reviews yet.

Be the first to review “നൂലിൽ കോർത്ത മണിമുത്തുകൾ | noolil kortha manimuthukal”

Your email address will not be published. Required fields are marked *