Original price was: ₹100.00.Current price is: ₹90.00.

പദ സഞ്ചാരിണി | Padhasanajarini

Share :

Description

ജീവിതഗന്ധിയായ കഥകളായി ഇതിലെ 15 കഥകളെയും വിശേഷിപ്പിക്കാം. കാരണം ചുറ്റുപാടുമുള്ള നേരിട്ടറിയാവുന്ന വ്യക്തികളുടെ അനുഭവങ്ങളാണ് കഥകളായി എഴുതിയിരിക്കുന്നത്. തീഷ്ണമായ ഹൃദയം നൊമ്പരങ്ങളുടെ വികാരങ്ങൾ അതേപടി പകർത്തിയിട്ടില്ല, കാരണം ചില കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിക്കുന്നവരും ചിലർ ജീവിത വേരുകൾ നഷ്ടപ്പെട്ടവരവുമാണ്. ആദ്യമായിട്ടുള്ള ചുവടുവെപ്പ് ആയതിനാൽ ഇതിൽ ഒരുപാട് അപാകതകളും കുറവുകളും കാണാം എങ്കിലും അവയെല്ലാം നിങ്ങൾ ക്ഷമിക്കുമല്ലോ അല്ലേ അപ്പോൾ ഏവരെയും പദസഞ്ചാരിണിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Reviews

There are no reviews yet.

Be the first to review “പദ സഞ്ചാരിണി | Padhasanajarini”

Your email address will not be published. Required fields are marked *