Description
കഥയില്ലാത്ത എന്തിന്റെയൊക്കെയോ അടിസ്ഥാനത്തിൽ ഓടുന്ന സമൂഹ ഘടനകളിൽ നിന്നും മനപൂർവം ഉൾവലിഞ്ഞ ചിലർക്ക് ഉള്ളറിവുകൾ ഉടലെടുത്തുകൊണ്ടേയിരുന്നു.. അങ്ങനെ, അതിൽ ചിലർ ഇതെല്ലാം ഗുഹാ ചിത്രങ്ങളെന്നോണം, ആർക്കെങ്കിലും, ഏതെങ്കിലും വിധേന ഉപകരിച്ചോട്ടെ എന്നുകരുതി ആളുകളിലേക്കെത്തിക്കാൻ ശ്രമിച്ചു. അങ്ങനെയൊരു ശ്രമമാണ് ഈ പുസ്തകവും. സ്വന്തം മനസ്സിന്റെ ഇഴകളിലൂടെ കടന്ന് ബാക്കിവന്നത് ഉപേക്ഷിക്കാം… ഒരുവരിയെങ്കിലും ഉള്ളിലിരുന്നാൽ… ഞാൻ വിജയിച്ചു.

















Reviews
There are no reviews yet.