Original price was: ₹110.00.Current price is: ₹100.00.

ഋതു | Ruthu

Share :

Description

ലംബവും തിരശ്ചീനവുമായ സകല കോണുകളിൽ നിന്നും പ്രണയത്തെ നോക്കാൻ സാധിക്കുന്നത് ഭാഗ്യമാണ്. അതിന് വസന്തത്തിന്റെ പൂമണം മാത്രമായിരിക്കില്ല, മഞ്ഞുകാലത്തിൻ്റെ വിളർച്ചയുമുണ്ടാകും. വേനലിന്റെ ചൂടും മഴയുടെ തണുപ്പുമുണ്ടാകും. ഇതുക്കളിൽ സൂര്യന്റെ ചലന സാധ്യതകൾക്കൊപ്പം നിറം മാറും. നിലും നിലാവും ചന്ദ്രോദയങ്ങളിൽ മാറിമാറി പതിക്കും. അത്തരം പ്രണയം അടിമുടി പുതച്ചഅമ്പത് കവിതകളാണ് ആരതിയുടെ ‘ഋതു’ എന്ന കവിതാസമാഹാരത്തിലുള്ളത്.

-അജിത ടി.ജി.

Additional information

Dimensions 21 × 14 × 0.5 cm

Reviews

There are no reviews yet.

Be the first to review “ഋതു | Ruthu”

Your email address will not be published. Required fields are marked *