Original price was: ₹120.00.Current price is: ₹110.00.

വേനലിൽ പൂത്ത വാക | venalil pootha vaaka

Share :

Description

സ്കൂൾ പഠനകാലത്തെ എഴുതി തുടങ്ങിയ അജയുടെ
ഇൗ കവിതകൾക്ക് “വേനലിൽ പൂത്ത പുതു വാകയുടെ’
വശ്യമായ മനോഹാര്യതയുണ്ട്. ഇരുപത്തിയഞ്ചോളം
കവിതകളും ഇരുപതോളം വരികളുമടങ്ങുന്ന
ഇൗ പുസ്തകം വൈകാരികമായ പ്രണയത്തെയും
ഒാരോ യാത്രകളെയും ആയിരം ഒാർമ്മകളെയുമൊക്കെ
വേറിട്ട രീതിയിൽ നമ്മളോട് ചേർത്തുവെക്കുന്നു.
എഴുതിയും തിരുത്തിയും ചിട്ടപ്പെടുത്തിയെടുത്ത
ഇതിലെ ഒാരോ കവിതകളും നിങ്ങളെ നിരാശപ്പെടുത്തില്ല
എന്ന് പൂർണമായി ഞാൻ വിശ്വസിക്കുന്നു.

അഭിഷേക് ഗോപാൽ

Reviews

There are no reviews yet.

Be the first to review “വേനലിൽ പൂത്ത വാക | venalil pootha vaaka”

Your email address will not be published. Required fields are marked *