Description
തീണ്ടാപാട് മുതൽ കാഴ്ച്ചക്കപ്പുറം വരെ… ആത്മാവിന്റെ അടിത്തട്ടിൽ നിന്നുയരുന്ന ചോദ്യങ്ങളും ചിന്തകളും കവിതയുടെ നിശ്വസിപ്പുകളായി മാറിയ ഈ കൃതി, വായനക്കാരനെ തനിച്ചു നിന്ന് സ്വയം ചോദിക്കുന്ന ഒരു യാത്രയിലേക്ക് ക്ഷണിക്കുന്നു. ജീവിതത്തിന്റെ വിവിധ മുഖങ്ങളായ സ്നേഹം, വേദന, ദു:ഖം, ഒറ്റപ്പെടൽ, ദാരിദ്ര്യം, ദുർബലത, വിശ്വാസം എന്നിവയുടെ സൂക്ഷ്മവും ആഴമേറിയതുമായ ചിത്രങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.

















Basil –
Good