Original price was: ₹220.00.Current price is: ₹210.00.

ആകാശത്തോളം ഉയരത്തിൽ | aakashatholam uyarathil

Share :

Description

ഉചിതമല്ലാത്ത ഒരു തീരുമാനം എങ്ങനെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കും എന്നതിന്റെ ലളിതവും ഹൃദയസ്പർശിയുമായ ഒരു ആവിഷ്കാരമാണ് ഈ നോവൽ. ഷീന എന്ന കഥാപാത്രത്തിന്റെ ചിന്തകളിലൂടെയാണ് എഴുത്തുകാരി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. അനിയന്ത്രിതമായ സാഹചര്യങ്ങളിൽ പൊരുതി ജീവിക്കുന്നതിനുള്ള മനോധൈര്യത്തിന്റെയും, അതിനെ അതിജീവിക്കുന്നതിലൂടെ പ്രതീക്ഷയുടെയും പ്രതിരൂപമായ ഒരു കഥാപാത്രത്തെയാണ് എഴുത്തുകാരി തന്റെ വായനക്കാർക്ക് ഈ നോവലിലൂടെ സമ്മാനിക്കുന്നത്. സരളവും പ്രാദേശികവുമായ അവതരണത്തിലൂടെ, ജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും അതിജീവനത്തെയും നോവൽ അടയാളപ്പെടുത്തുന്നു.

-വി ജി

Reviews

There are no reviews yet.

Be the first to review “ആകാശത്തോളം ഉയരത്തിൽ | aakashatholam uyarathil”

Your email address will not be published. Required fields are marked *