Description
“അങ്ങനെ ഒരു അവധികാലത്ത്” എന്ന ഈ ചെറിയ നോവൽ എന്റെ ജീവിതത്തിലെ തന്നെ ഒരു ചെറിയ അധ്യായം ആണ്. നിനച്ചിരിക്കാത്ത നേരത്ത് നമ്മളെ തേടിവരുന്ന ചില സന്തോഷങ്ങളും, സങ്കടങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഒരു യാത്രവിവരണത്തിലുപരി, പ്രിയപ്പെട്ടവരോട് ചില സംഭവ വിശേഷങ്ങൾ പറയുന്ന ലാഖവത്തോടെ എഴുതിയ എന്റെ ആദ്യ കൃതി. ഭാവനയിൽ നിന്നെഴുതിയതിലും കൂടുതൽ സ്വന്തം ജീവിതാനുഭവങ്ങളിലിനിന്ന് അടർത്തി എഴുതിയതാണ്. പണ്ടാരോ പറഞ്ഞപോലെ ജീവിതത്തിൽ എന്തു സംഭവിച്ചാലും “ഇതും കടന്നു പോകും” എന്ന ഒരു ഓർമപ്പെടുത്തൽ.

















Reviews
There are no reviews yet.