Original price was: ₹120.00.Current price is: ₹110.00.

Velutha Hrudhayam

Share :

Description

ഉറക്കമില്ലാത്താ രാവുകളിൽ കത്തിക്കുറിച്ചതാണെല്ലാം ആ അക്ഷരങ്ങൾക് കണ്ണുനീരിന്റെ ചവർപ്പുണ്ടാവും….. കാണാതെ പോയ സ്വപ്നത്തിന്റെ പ്രതികാരമുണ്ടാവും രക്ത‌ത്തിന്റെ ഗന്ധമുണ്ടാവും…… ഈ കവിതകൾ ഒരായുസ്സിൻ്റെ വിലാപാമാണ്, പ്രണയത്തിന്റെ പൊള്ളലാണ്, മറവിക്ക് വിട്ടുകൊടുത്ത ഓർമകളാണ്, കെട്ടിത്തൂങ്ങിയ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് നിന്നെക്കുറിച്ചും എന്നെക്കുറിച്ചും അവരെക്കുറിച്ചും മിഥ്യയല്ലെന്ന് ഓർക്കുക…..

Reviews

There are no reviews yet.

Be the first to review “Velutha Hrudhayam”

Your email address will not be published. Required fields are marked *