Original price was: ₹130.00.Current price is: ₹120.00.

Neelamandharangal

Share :

Description

എന്റെ മനസ്സിലെ മന്ദാരങ്ങൾക്ക് എന്നും നീല നിറമായിരുന്നു . അവളുടെ കണ്ണുകളുടെ നീല നിറം…
എത്ര കൊഴിഞ്ഞു വീണാലും വീണ്ടും വീണ്ടും പൂക്കുന്ന എന്റെ പ്രിയപ്പെട്ട നീലമന്ദാരങ്ങൾ…
നാല് ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ട രാത്രികളിൽ എനിക്ക് കൂട്ടായി നിന്ന നീല മന്ദാരങ്ങൾ….
എന്നെ എഴുതാൻ പഠിപ്പിച്ച നീലമന്ദാരങ്ങൾ….

Reviews

There are no reviews yet.

Be the first to review “Neelamandharangal”

Your email address will not be published. Required fields are marked *