Description
അക്ഷൗഹിണി ഭാഗം 3- കവിതകൾ: അക്ഷൗഹിണി ത്രയത്തിലെ ആദ്യ രണ്ട് ഭാഗങ്ങൾ- “എഴുത്തുപെട്ടി” & “കഥകൾ” വായനക്കാർ ഏറ്റെടുത്തത് പുതിയ എഴുത്തുകാരായ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകിയ പ്രചോദനം വളരെ വലുതാണ്.
അക്ഷൗഹിണിയുടെ അവസാനഭാഗം “കവിതകൾ” പുറത്തി റക്കുവാൻ എനിക്ക് ഏറെ പ്രചോദനം നൽകിയത് നിങ്ങൾ നൽകിയ സ്നേഹം ഒന്നു മാത്രമാണ്. നിങ്ങൾ നൽകിയ സ്നേഹത്തിനും അഭിപ്രായങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊള്ളട്ടെ. ഇതിന്റെ നാൾവഴിയിൽ എന്നോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും ഗുരുകാരണവന്മാർക്കും സർവ്വോപരി ഞങ്ങളുടെ ശക്തിയായി കൂടെയുള്ള സർവ്വേശ്വരനും ഒരു പ്രാർത്ഥനപോലെ ഞങ്ങൾ ഈ പുസ്തകങ്ങൾ സമർപ്പിക്കുന്നു.
















Reviews
There are no reviews yet.