Original price was: ₹250.00.Current price is: ₹240.00.

Prathivarachinthakal

Share :

Description

മനുഷ്യജീവിതം ഒരു നീണ്ട യാത്രയാണ്. ആ യാത്രയിൽ ഓരോ ദിവസവും നാ൦ പഠിക്കുന്ന കൊച്ചു കൊച്ചു പാഠങ്ങളാണ് നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ചില അനുഭവങ്ങൾ എളിമയു൦ സഹാനുഭൂതിയു൦ നൽകുന്നു, ചിലത് വേദനയും നിരാ ശയും സമ്മാനിക്കുന്നു. എന്നാൽ ഓരോ സംഭവത്തിന്റെയും പിന്നിൽ മഹത്തായ സന്ദേശങ്ങൾ ഒളിഞ്ഞിരിക്കുന്നു. ആ സന്ദേശങ്ങളെ തിരിച്ചറിയാനും ജീവിതത്തിൽ ഉൾക്കൊള്ളാനും നമ്മെ പ്രേരിപ്പിക്കുന്നതാണ് ഈ “പ്രതിവാര ചിന്തകൾ”.

Reviews

There are no reviews yet.

Be the first to review “Prathivarachinthakal”

Your email address will not be published. Required fields are marked *