Original price was: ₹200.00.Current price is: ₹190.00.

Tarquais blue

Share :

Description

കവിതയിലെ വ്യതിരിക്തമായ ചിന്തകളുടെ ഒരു ആകാശം.

കവിയുടെ ഉള്ളിലുറങ്ങുന്നുണ്ട്.

അത്ര എളുപ്പത്തിൽ സംവദിക്കാത്ത ആശയങ്ങളുടെയും മനക്കാഴ്‌ചകളുടെയും പല കവിതകളും ഇതിലുണ്ട്.

അതാതിന്റെ അനുഭവതലങ്ങളിലൂടെയുള്ള യാത്രയിലാകും അവയെല്ലാം തിരിതെളിയിക്കുക.

അമ്പതോളം കവിതകളുള്ള ഈ സമാഹാരത്തിലെ ഭൂരിപക്ഷം കവിതകളും സുഹൃത്ത്/പ്രണയിനി എന്നിവരോടുള്ള ആത്മ ഭാഷണത്തോളം പോന്നതാണ്. അതിനിടയിൽ പാറി വരുന്ന ജീവിത മുഹൂർത്തങ്ങളിൽ ലോകത്തോടും പ്രകൃതിയോടുമുള്ള പരിഭവങ്ങളും ഇഷ്ടങ്ങളുമുണ്ട്.

Reviews

There are no reviews yet.

Be the first to review “Tarquais blue”

Your email address will not be published. Required fields are marked *