Original price was: ₹500.00.Current price is: ₹480.00.

റൂഫസിയം | Rufasium

Share :

Description

ഒരു ട്രയോളജി സീരീസിലെ ഒന്നാം ഭാഗമാണ് “റൂഫസിയം: forge of an era” എന്ന ഈ നോവൽ. തങ്ങളുടെ സ്വന്തം വിശ്വാസത്തിന്റെ സ്വാധീനത്താൽ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിനിടയിൽ അതേ വിശ്വാസത്താൽ എല്ലാം നഷ്ടമായ ഒരു സാധാരണക്കാരന്റെ വ്യത്യസ്തമാർന്ന പ്രതികാരത്തിലേക്കുള്ള യാത്രയാണ് ആദ്യ ഭാഗത്തിന്റെ പ്രമേയം. വ്യാജമെന്നു സ്വയം ബോധ്യമുണ്ടായിട്ടും പുതുതായി ഒരു മതം തന്നെ രൂപീകരിച്ചു കൊണ്ടാണ് ജനങ്ങളെ തന്റെ ഭാഗം നിർത്തി മുഖ്യ കഥാപാത്രം പ്രതികാരത്തിനായി ഇറങ്ങിത്തിരിക്കുന്നത്. അതും മനുഷ്യരെല്ലാം ഭൂമി ലോകം കീഴടക്കാൻ നിയോഗിക്കപ്പെട്ടവരാണ് എന്ന വിശ്വാസം ജനങ്ങളിൽ നിറച്ചു കൊണ്ട്.

Reviews

There are no reviews yet.

Be the first to review “റൂഫസിയം | Rufasium”

Your email address will not be published. Required fields are marked *