Description
ഒരു ചെറുനോവലിൽ ഉപരി എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് കഥയിൽ ഉൾപെടുത്തിയിരിക്കുന്നത്, ഒരോ നഷ്ടങ്ങളും എത്രത്തോളം വലുതാണെന്ന് അതിലെ അനുഭവങ്ങൾ പഠിപ്പിക്കുന്നു…. ജീവിതത്തിൽ നിനച്ചിരിക്കാതെ വരുന്ന സന്തോഷവും ദുഃഖങ്ങളും പ്രിയപെട്ടവരോട് പങ്കുവെയ്ക്കുന്നതും അതിനു ശേഷം നേരിടേണ്ടി വരുന്ന അനുഭവങ്ങളുമാണ് ഇതിവൃത്തം.

















Reviews
There are no reviews yet.